തണ്ണീർമുക്കം ബണ്ടും ജോൺ എബ്രഹാം BSc യും.

തണ്ണീർമുക്കം ബണ്ടും ജോൺ എബ്രഹാം BSc യും.

കുട്ടനാട്ടിലെ ആയിരക്കണക്കിന് ഹെക്‌ടർ നെൽപ്പാടങ്ങളിൽ ഒരു പൂവ് കൃഷിയാണ് നടത്തിയിരുന്നത്. മൺസൂൺ അവസാനിക്കുന്ന തോടെ(സെപ്റ്റംബർ) നെൽകൃഷി ആരംഭിക്കും. ഫെബ്രുവരിയിലെ കൊയ്ത്തോടു കൂടി അവസാനിക്കുന്ന രീതിയിലുള്ള കൃഷിയായിരുന്നു കൂട്ടനാട്ടിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനം...