Methran Kayal Kumarakom

വര്‍ഷങ്ങള്‍ മുന്‍പ്, ഓബ്രോയി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഒരു സെവന്‍ സ്റ്റാര്‍ പ്രോജക്ടും അനുബന്ധമായ വികസനങ്ങളും പാതിരാമണലില്‍ ഉണ്ടാക്കുന്നതിനു വേണ്ടി കേരള ഗവണ്‍മെന്‍റുമായി ഒരു ധാരണയുണ്ടാക്കി മുന്നോട്ടു പോകുന്ന സമയത്ത് പരിസ്ഥിതി വാദികളും കുറെ രാഷ്ട്രീയ പ്രവര്‍ത്തകരും, ഈ...